Skip to main content

ലേലം

പെരിന്തല്‍മണ്ണ താലൂക്കിലെ ആലിപ്പറമ്പ് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 244/13ല്‍ ഉള്‍പ്പെട്ട കാളിപ്പാടന്‍ മൊയ്തീന്‍ എന്ന വ്യക്തിയുടെ കൈവശത്തിലുള്ള 2.02 ആര്‍ ഭൂമി ഓഗസ്റ്റ് 22ന് രാവിലെ 11 ന് ആലിപ്പറമ്പ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date