Skip to main content

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളജിലെ  തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനു കീഴില്‍തുടങ്ങുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-എസ്.എസ്.എല്‍.സി.. അപേക്ഷഫോറത്തിനും വിശദവിവരത്തിനും ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:04933 228045.

 

date