Skip to main content

തൊഴില്‍രഹിത വേതന വിതരണം

2018 ഡിസംബര്‍ മുതല്‍ 2019 ജൂലൈ വരെയുള്ള എട്ടു മാസത്തെ തൊഴില്‍രഹിത വേതന വിതരണത്തിന് തുക അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഓഗസ്റ്റ് 20നകം തൊഴില്‍രഹിത വേതന വിതരണത്തിനായി അലോട്ട്‌മെന്റ് കൈപ്പറ്റി ഉടന്‍ തുക വിതരണം ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

date