Skip to main content

മന്ത്രി എ. കെ ബാലന്‍ ഇന്ന് നിലമ്പൂരില്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

പട്ടിക ജാതി /പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ. കെ ബാലന്‍ ഇന്ന് (ഓഗസ്റ്റ് 17)നിലമ്പൂരിലെത്തി   ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 7.30ന്  നിലമ്പൂര്‍ ഫോറസ്‌ററ് ഐ. ബിയില്‍ എത്തുന്ന മന്ത്രി നെടുങ്കയം കോളനി നിവാസികള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പായ   കരുളായി പഞ്ചാ -പുള്ളി യു. പി. എസ് സ്‌കൂള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ദുരന്ത ബാധിത പ്രദേശമായ കവളപ്പാറയിലും   മുണ്ടേരി കോളനിയും മൂത്തേടം പഞ്ചായത്തിലെ കല്‍കുളം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിക്കും.

 

date