Skip to main content

ആടുകള്‍ വില്‍പ്പനയ്ക്ക്

 

മേലെ പട്ടാമ്പി തെക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നാലു വയസ്സ് പ്രായമായ ആടുകള്‍ വില്‍പ്പനയ്ക്ക്. താത്പര്യമുള്ളവര്‍ക്ക് ഓഫീസ് സമയങ്ങളില്‍ ആടുകളെ കാണാവുന്നതാണ്. ഫോണ്‍ 0466 2212279. 

 

date