Post Category
മെന്റര്‍ ടീച്ചര്‍ ഒഴിവ്: അഭിമുഖം 26 ന്
അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 'ഗോത്രബന്ധു' പദ്ധതിയിലേക്ക് മെന്റര്‍ ടീച്ചര്‍ നിയമിക്കുന്നതിനുളള അഭിമുഖം ഓഗസ്റ്റ് 26 ന് രാവിലെ 10 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ നടക്കും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അന്നേ ദിവസം അഭിമുഖത്തില്‍ എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. നേരത്തേ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ അഭിമുഖത്തിന് പങ്കെടുക്കേണ്ടതില്ല.
date
- Log in to post comments