Skip to main content

മിനിമം വേതനം ഉപദേശക സമിതി തെളിവെടുപ്പ്

മിനിമം വേതനം ഉപദേശക സമിതി തെളിവെടുപ്പ്

കൊച്ചി - പ്ലാസ്റ്റിക് വ്യവസായമേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശകസമിതിയുടെ  തെളിവെടുപ്പ് ഓഗസ്റ്റ് 31ന് രാവിലെ 10.30ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളില്‍ നടക്കും. തെളിവെടുപ്പില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി. ബിജു അറിയിച്ചു.

date