Skip to main content

പെൻഷൻ വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ നിന്നുള്ള ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ തുക ജില്ലാ ഓഫീസുകളിൽ നിന്നും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അനുവദിച്ചു തുടങ്ങി.
പി.എൻ.എക്സ്.3073/19

date