Post Category
ജൈവവൈവിധ്യ ബോർഡ് പദ്ധതി; സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
റീബിൾഡ് കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നദിയോര ജൈവവൈവിധ്യ പുനരുദ്ധാരണം, ജൈവവിഭവങ്ങളുടെ വ്യാപാരവും അവയുടെ സാമ്പത്തിക മൂല്യനിർണയവും എന്നീ പദ്ധതികൾ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന് സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 31.
പി.എൻ.എക്സ്.3075/19
date
- Log in to post comments