Skip to main content

സൗദി അറേബ്യയിൽ എഎക്‌സ് ഡെവലപ്പർ നിയമനം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് എഎക്‌സ് ഡെവലപ്പർ ഒഴിവിലേക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർഥികളിൽ നിന്നും ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആഗസ്റ്റ് 31 നകം  gcc@odepc.in ൽ അയക്കണം.  കൂടുതൽ വിവരങ്ങൾക്ക്:www.odepc.kerala.gov.in.  ഫോൺ: 0471-2329440/41/42/43.
പി.എൻ.എക്സ്.3076/19

date