Post Category
മിനിമം വേതനം തെളിവെടുപ്പ് യോഗം 26 ന്
സംസ്ഥാനത്തെ ബ്രുവറീസ്, ഇഷ്ടിക നിര്‍മ്മാണ വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഓഗസ്റ്റ് 26 ന് യഥാക്രമം രാവിലെ 10.30 നും 11.30 നും ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും തൊഴിലുടമകളും ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
date
- Log in to post comments