Skip to main content

പെന്‍ഷന്‍ വിതരണം നടത്തി

 

സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണം നിര്‍വ്വഹിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

date