Skip to main content

സ്യൂട്ട് കോണ്‍ഫറന്‍സ്  31 ന്

 

ഓഗസ്റ്റ് മാസത്തെ  ജില്ലാതല എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗ് ഓഗസ്റ്റ് 31 ന്  ഉച്ചയ്ക്ക് 2 നും സ്യൂട്ട് കോണ്‍ഫറന്‍സ് യോഗം 2.30 നും  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ ലോ ഓഫീസര്‍ അറിയിച്ചു.

date