Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ലാബുകളിലേക്കും വര്ക്ക്ഷോപ്പുകളിലേക്കുമുളള കണ്‍സ്യൂമബിള്‍സ് (MS Rod) വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച കൊട്ടേഷനുകള്‍ 'കൊട്ടേഷന്‍ നമ്പര്‍: 13/1920 മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ലാബുകളിലേക്കും വര്ക്ക്ഷോപ്പുകളിലേക്കുമായി കണ്‍സ്യൂമബിള്‍സ് (MS Rod) വാങ്ങല്‍' എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, മണ്ണംപറ്റ (പി.ഒ.), ശ്രീകൃഷ്ണപുരം, പാലക്കാട് 678633 വിലാസത്തില്‍ സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് അയക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.
date
- Log in to post comments