Skip to main content

സൈനിക് സ്‌കൂള്‍ പ്രവേശനം: അപേക്ഷ സെപ്റ്റംബര്‍ 23 വരെ

 

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറ് മുതല്‍ ഒന്‍പത് വരെ ക്ലാസ്സുകളിലേക്കുളള എന്‍ട്രന്‍സ് പരീക്ഷ ജനുവരി അഞ്ചിന് നടക്കും. ഓണ്‍ലൈനായി  സെപ്റ്റംബര്‍ 23 വരെ sainikschooladmission.in ല്‍ അപേക്ഷ നല്‍ക്കാം. ഫോണ്‍ : 0471 2418790

date