Skip to main content

നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വിധവകള്‍ എന്നിവര്‍ക്ക് പരാതി നല്‍കാം

 

ജില്ലയില്‍ നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വിധവകള്‍ എന്നിവര്‍ക്കായി ഐ.എന്‍ എസ് വെന്തുരുത്തി നേവി ഉദ്യോഗസ്ഥര്‍ പാലക്കാട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഓഗസ്റ്റ് 30 ന്  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പരാതികള്‍ സ്വകരിക്കും. പരാതി ഉളളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക് ക്ഷേമ ഓഫീസര്‍ അറിയിച്ചു.       

date