Skip to main content

വൈദ്യുതി മുടങ്ങും

മഞ്ചേരി - നിലമ്പൂര്‍ 66 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ് സ്റ്റേഷനുകളില്‍ കീഴിലുള്ള പ്രദേശങ്ങളില്‍ ഓഗസ്റ്റ് 30ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും.

 

date