Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പൊന്നാനി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ സെപ്തംബര്‍ ആറിന് ഉച്ചക്ക് രണ്ടിനകം ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0494 2689860.
ഐസിഡിഎസ് കൊണ്ടോട്ടി പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് 201920  സാമ്പത്തിക വര്‍ഷം വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് ലഭിക്കുന്നതിന്  റീ -ടെണ്ടര്‍  ക്ഷണിച്ചു. ടെണ്ടര്‍ ഓഗസ്റ്റ് 30ന് വൈകുന്നേരം മൂന്നിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍  0483 2713315.

 

date