Skip to main content

കേരള മീഡിയ അക്കാദമി ക്ലാസുകള്‍  സെപ്തംബര്‍ 2-ന് തുടങ്ങും

കേരള മീഡിയ അക്കാദമിയില്‍ 2019-20 ബാച്ചിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ക്ലാസുകള്‍ സെപ്റ്റംബര്‍ 2ന്്  ആരംഭിക്കും.  വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം അന്ന് രാവിലെ 10.30ന് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.  

 

date