Skip to main content

സിസിടിവി സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി ജില്ലാ ആശുപത്രിയില്‍ സിസിടിവി സ്ഥാപിക്കുന്നതിന് മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ജില്ലയുടെ പരിധിയില്‍ ഉള്ളവര്‍ മാത്രം ടെണ്ടറുകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 പകല്‍ രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232474.

date