Skip to main content

വൈദ്യുതി മുടങ്ങും

   മഞ്ചേരി-നിലമ്പൂര്‍ 66 കെ.വി ലൈനിന്റെ അറ്റകുറ്റുപ്പണി നടക്കുന്നതിനാല്‍ നിലമ്പൂര്‍,എടക്കര,പൂക്കോട്ടുപാടം,കാളികാവ് സബ്‌സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ(ഓഗസ്റ്റ് 31ന)് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി തടസ്സപ്പെടും.

 

date