Post Category
ഓണാഘോഷം : യോഗം 31ന്
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 31 ന് വൈകീട്ട് 4.30 ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments