Skip to main content

ഐ.സി.ഐ.സി.ഐ ബാങ്ക് 20 ലക്ഷം രൂപ നല്‍കി

     ഐ.സി.ഐ.സി.ഐ ബാങ്ക് വയനാട് റീജിയന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കി.  റീജിയണല്‍ ഹെഡ് വി.ജി.നന്ദകുമാറാണ് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന് ചെക്ക് കൈമാറിയത്.  കല്‍പ്പറ്റ ബ്രാഞ്ച് മാനേജര്‍ വിഷു സുരേഷ്, നോര്‍ത്ത് കേരള ഗവണ്‍മെന്റ് ബാങ്കിംഗ് ചീഫ് മാനേജര്‍ അഭിലാഷ് വൃന്ദാവനം എന്നിവര്‍ സന്നിഹിതരായിരുന്നു.

date