Skip to main content

വൈദ്യുതി തടസ്സപ്പെടും

    മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാളാവ്, കുഴിയേങ്ങല്‍, ചെട്ട്യാരങ്ങാടി, വെള്ളാട്ടുപ്പറമ്പ്, പെരിന്താറ്റിരി, ഐക്കലപ്പടി  തുടങ്ങിയ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ രണ്ടിനും പുണര്‍പ്പ, മേലേകാളാവ്, തടത്തില്‍കുണ്ട്, കാളാവ്, വടക്കാങ്ങര,വടക്കേക്കുളമ്പ്, പറമ്പാടത്ത് കോളനി എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ മൂന്നിനും  രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ   വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

 

date