Skip to main content

യൂത്ത് ക്ലബ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍

 

    ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകളുടെ യൂത്ത് വിംഗുകള്‍ തുടങ്ങിയവ യുവജന ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാം. യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. നിലവില്‍ അഫിലിയേഷനുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഇങ്ങനെ രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടം ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രം ഓഫീസിലോ 0471-2555740 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.
(പി.ആര്‍.പി. 980/2019)

date