Skip to main content

ഉപതെരഞ്ഞെടുപ്പിന് പൊതുഅവധി

 

    തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സെപ്റ്റംബര്‍ മൂന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. ഇതിനു പുറമേ പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ രണ്ടിനും മൂന്നിനും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 982/2019)

date