Skip to main content

വൈദ്യുതി മുടങ്ങും

 

    കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുള്ളൂര്‍ക്കോണം, പിണക്കാട്ടുകോണം, പുന്നാട്ട് പ്രദേശങ്ങളില്‍ ഇന്ന് (ആഗസ്റ്റ് 30) രാവിലെ എട്ടുമണി മുതല്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 984/2019)

 

date