Skip to main content

സെപ്റ്റംബർ ആറുവരെ ലോ കോളേജിൽ റഗുലർ ക്ലാസില്ല

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ സെപ്റ്റംബർ ആറുവരെ റഗുലർ ക്ലാസ്സുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.3199/19

date