Skip to main content

ചേലേമ്പ്രയില്‍ ജലനിധി പദ്ധതി ഉദ്ഘാടനം ഇന്ന് 

ചേലേമ്പ്ര പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ മൂന്ന്) വ്യവസായ യുവജന സ്പോര്‍ട്സ് വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍  ഉദ്ഘാടനം ചെയ്യും. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്ക് പരിസരത്ത് ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാകും. 

date