Skip to main content

തുല്യതാ പരീക്ഷാ രജിസ്ട്രേഷന്‍

 

ചിറ്റൂര്‍- തത്തമംഗലം നഗരസഭയില്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന 10-ാം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി സെപ്തംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510306727 ല്‍ ബന്ധപ്പെടുക.

date