Skip to main content

ഖാദി ഓണം മേള: വാരാന്ത്യ ജില്ലാതല നറുക്കെടുപ്പ് നടത്തി

 

ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിലെ ഖാദി ഓണം മേള 2019 മായി ബന്ധപ്പെട്ട് നടത്തിയ രണ്ടാമത് വാരാന്ത്യ ജില്ലാതല നറുക്കെടുപ്പ് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ നിര്‍വഹിച്ചു. ഒന്നാം സമ്മാനത്തിന് കെ.എ. ശ്രീജയും (കൂപ്പണ്‍ നമ്പര്‍ 113925), പി.എന്‍. നിതീഷ് (കൂപ്പണ്‍ നമ്പര്‍ 110605), പ്രസാദ് (കൂപ്പണ്‍ നമ്പര്‍ 104917) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സമ്മാനത്തിന് അര്‍ഹരായരായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

date