Post Category
ഉപതിരഞ്ഞെടുപ്പ്: 71.5 ശതമാനം പോളിങ്
കുഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 71.5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെയുളള 1074 വോട്ടർമാരിൽ 769 പേർ വോട്ട് രേഖപ്പെടുത്തി.
date
- Log in to post comments