Skip to main content

വ്യവസായ സംരംഭകത്വ പരിശീലനം:  അപേക്ഷ ക്ഷണിച്ചു 

തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന എന്റർപ്രെണർഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം 2019-ൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ വ്യവസായ കേന്ദ്രമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബ്ലോക്ക്/നഗരസഭ/കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർമാരുമായോ ബന്ധപ്പെടുക. നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് സെപ്റ്റംബർ എഴിനകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണമെന്ന് ജനറൽ മാനേജർ അറിയിച്ചു. ഫോൺ : 0487 2361945, 9744490573, 8281536282.

date