Post Category
ധനസഹായം: അപേക്ഷ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പ് വനിതകൾ ഗൃഹനാഥരായിട്ടുളളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നു. കൂടുതൽ വിവരങ്ങൾ അങ്കണവാടികളിലോ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ഐസിഡിഎസ് ഓഫീസുകളിൽ നിന്നോ അറിയാം. അപേക്ഷ സെപ്റ്റംബർ 16 നകം ഐസിഡിഎസ് ഓഫീസിൽ നൽകണം. ഫോൺ: 0487-2321689.
date
- Log in to post comments