Post Category
എന്യൂമറേറ്റർ നിയമനം
തൃശൂർ ജില്ലയിൽ മറൈൻ സർവെ ചെയ്യുന്നതിന് എന്യൂമറേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ ആറ് രാവിലെ 11 ന് തൃശൂർ പളളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2441132
date
- Log in to post comments