Skip to main content

ഹിയറിംഗ് മാറ്റിവെച്ചു

മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ ഇന്ന് (സെപ്തംബർ നാല്) കോഴിക്കോട് നടത്താനിരുന്ന ഹിയറിംഗ്/ വീഡിയോ കോൺഫറൻസിംഗ് സെപ്തംബർ 23 രാവിലെ 11.30ലേക്ക് മാറ്റിവച്ചതായി കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്.3217/19

date