Post Category
വി.ജെ.റ്റി ഹാൾ 'അയ്യങ്കാളി ഹാൾ' എന്ന് പുനർനാമകരണം ചെയ്തു
തിരുവനന്തപുരത്തെ ചരിത്രസ്മാരകമായ വിക്‌ടോറിയ ജൂബിലി ടൗൺ ഹാളിനെ (വി.ജെ.റ്റി ഹാൾ) 'അയ്യങ്കാളി ഹാൾ' എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവായി.
പി.എൻ.എക്സ്.3218/19
date
- Log in to post comments