Skip to main content

മത്സ്യബന്ധന വള്ളങ്ങളുടെ വിതരണം ഇന്ന് 

ആലപ്പുഴ : ഐ ആംഫോർ ആലപ്പിയുടെ നേതൃത്തിൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾക്കുള്ള മത്സ്യബന്ധന വള്ളങ്ങൾ ഇന്ന് (04.09.19) രാവിലെ 10 ന് പുന്നമട ഫിനിഷിംഗ് പോയിന്റിൽ വിതരണം ചെയ്യും. 60 പേർക്കാണ് വള്ളങ്ങൾ ലഭിക്കുന്നത്.

date