Skip to main content

ലൈസൻസ് ഇല്ലാതെ ഫാക്ടറി നടത്തിയതിന് പിഴ 

ആലപ്പുഴ: ഹരിപ്പാട്, നാരകത്തറ ജങ്ഷനിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച കുറ്റത്തിനും  നിയമലംഘനങ്ങൾ നടത്തിയതിനും ശ്രീരാഗം മോട്ടോഴ്‌സ് ഉടമയ്ക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പിഴ ശിക്ഷ വിധിച്ചു. അഡീഷണൽ ഫാക്ടറീസ് ഇൻസ്പെക്ടർ ഫയൽ ചെയ്ത കേസിൽ 30,000 രൂപയാണ് ശിക്ഷ വിധിച്ചത്. 
 

date