Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വിവിധ വാർഡുകൾ, ഒ.പി. ഓഫീസ്, ലാബ് എന്നിവിടങ്ങളിലെ തുരുമ്പു പിടിച്ചതും കേടായതുമായ ഇരുമ്പു അലമാരകൾ ,സ്‌പ്രേ പെയന്റിങ്, റിപ്പയർ, വാർണിഷ് എന്നിവ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ 16 ഉച്ചകഴിഞ്ഞ് രണ്ടുവരെ നൽകാം. 17ന് 2.30ന് തുറക്കും. ദർഘാസുകൾ സൂപ്രണ്ട്,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ബസാർ പി.ഒ, ആലപ്പുഴ -688 012  എന്ന വിലാസത്തിൽ നൽകണം.ഫോൺ: 0477- 2251151.
 

sir

date