Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ വാഹനത്തിന് ഉപയോഗിച്ച് ശേഷം തള്ളിയ ടയർ  വിൽപ്പനയ്ക്ക്     ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ സെപ്റ്റംബർ 24 വരെ ക്വട്ടേഷൻ നൽകാം.ഫോൺ: 0477-2282374.

date