Skip to main content

ലിഫ്റ്റ് ഇറക്ടര്‍  കോഴ്സിന് സീറ്റൊഴിവ്

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സില്‍ സീറ്റൊഴിവ്. എസ്.എസ്.എല്‍.സി യോഗ്യതയുളള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9061899611, 9446360105.

date