Skip to main content

ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം ഏഴിന്

 

 
ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ ഏഴിന് രാവിലെ 10.30 ന് താലൂക്ക് മിനി സിവില്‍ സ്റ്റേഷനില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍, പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ചിറ്റൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

date