Skip to main content

അധ്യാപക ഒഴിവ്

 

പെരിങ്ങോട്ടുകുറിശ്ശി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയല്‍ ഹിന്ദി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പി.ജി, ബി.എഡ്, സെറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു.

date