Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

മലമ്പുഴ ഗവ. ഐ.ടി.ഐ. യില്‍ ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ടെക്നിക്കല്‍ പവ്വര്‍ ഇലക്ട്രോണിക്സ് സിസ്റ്റം, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, സര്‍വ്വെയര്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി. യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ/ ഡിഗ്രി ഉളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date