Skip to main content

അദാലത്ത് മാറ്റി

 ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന അണ്ടര്‍വാല്യൂവേഷന്‍ അദാലത്ത് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0481 2563822 

date