Skip to main content

തുല്യത കോഴ്സ് രജിസ്ട്രേഷന്‍

 കാണക്കാരി ഗ്രാമപഞ്ചായത്തില്‍ 10-ാം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതകോഴ്സ്കളിലേക്ക് സെപ്റ്റംബര്‍ 25വരെ രജിസ്റ്റര്‍ ചെയ്യാം. 17 വയസ് പൂര്‍ത്തിയായ ഏഴാം ക്ലാസ്സ് യോഗ്യതയുളളവര്‍ക്ക്  പത്താംതരത്തിലേക്കും 22 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി കോഴ്സിലേക്കും അപേക്ഷിക്കാം. ബിപിഎല്‍, എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 9605087742

date