Skip to main content

തൊഴില്‍രഹിത വേതനം  

  കാണക്കാരി, അയ്മനം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ നാല്, അഞ്ച്   തീയതികളില്‍ തൊഴില്‍രഹിത വേതനം വിതരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.  

date