Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: എംഎല്‍എ എസ്ഡിഎഫ് പദ്ധതി പ്രകാരം ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലേക്ക് മൂന്ന് കമ്പ്യൂട്ടറുകള്‍, രണ്ട് പ്രിന്ററുകള്‍ എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 17ന് വൈകിട്ട് 3നകം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0479 2413890, വെബ്‌സൈറ്റ്: www.lsgkerala.gov.in
 

date