Skip to main content

വ്യാജമദ്യ നിര്‍മ്മാര്‍ജ്ജന ജനകീയ സമിതി യോഗം

 

ജില്ലാതല വ്യാജമദ്യ നിര്‍മ്മാര്‍ജ്ജന ജനകീയ സമിതിയുടെ ഓണാഘോഷത്തോടനുബന്ധിച്ചുളള  അവലോകന യോഗം സെപ്തംബര്‍ ആറിന് വൈകീട്ട് മൂന്നിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേരും. യോഗത്തില്‍  ബന്ധപ്പെട്ട ജനപ്രതിനിധികള്‍, അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണം.
 

date